90 ദശലക്ഷം ഡോളർ വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യയ്ക്ക് നൽകാനുള്ള കരാറിന് യു.എസിന്റെ അനുമതി. കരാറിലൂടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്ന് യു.എസ് വക്താവ് വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ