
തിരുവനന്തപുരം:കേരള ആരോഗ്യ സർവകലാശാലയുടെ 2020 ലെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരത്തിന് (ഹോമിയോപ്പതി ) ഡോ .ബീനാദാസ് .റ്റി .ആർ അർഹയായി.കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽകോളേജിൽ മെറ്റീരിയ മെഡിക്ക വിഭാഗം അസോസിയേറ്റ് പ്രഫസറും വെങ്ങാനൂർ വസന്താ കോട്ടേജിൽ ഡോ .വസന്ത പ്രസാദിന്റെ ഭാര്യയാണ്.