
കോതനല്ലൂർ : വട്ടുകുളത്തിൽ പരേതനായ വി.ഡി. മാർക്കോസിന്റെ മകൻ വി. എം. ജോൺസൺ (54, കായികാദ്ധ്യാപകൻ - ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം) നിര്യാതനായി. കോൺഗ്രസ് കൊച്ചി ഐലൻഡ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ്. മാതാവ് ചിന്നമ്മ. ഭാര്യ ജെനി ജോൺസൺ. മക്കൾ :ജീവൻ ജോൺസൺ, ജോയൽ ജോൺസൺ.