
പാലിയോട്: കോട്ടയത്തുകോണം ചാലുവിളവീട്ടിൽ പരേതനായ സ്വാമിദാസിന്റെ ഭാര്യ ജോയ്സ് (74) നിര്യാതയായി. മക്കൾ: പാലിയോട് സദാനന്ദൻ (കേരള കോൺഗ്രസ്സ് (എം) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി), സുരേഷ് കുമാർ.എസ് (കെഇഎൽ, കുണ്ടറ), ജെ.ശശികല. മരുമക്കൾ: എസ്. മാധുരി (ഐഎസ്ആർഒ, ബംഗളൂരു), ബ്രീജില (അദ്ധ്യാപിക, കരുനാഗപ്പള്ളി), പരേതനായ സുരേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച 9ന്.