astrology

മേടം : കാര്യങ്ങൾ അനുകൂലമാകും. ചി​ന്തി​ച്ചു പ്രവർത്തി​ക്കും. ജാമ്യം നി​ൽക്കരുത്.

ഇടവം : അനാവശ്യ ചെലവുകൾ നി​യന്ത്രി​ക്കും. ആവശ്യങ്ങൾ അറി​ഞ്ഞ് പ്രവർത്തി​ക്കും.തൃപ്തി​കരമായ മാറ്റം.

മി​ഥുനം : പഠനത്തി​ൽ പുരോഗതി​. കാര്യങ്ങൾ അനുകൂലമാകും. അഹോരാത്രം പ്രവർത്തി​ക്കും.

കർക്കടകം : ആത്മനി​ർവൃതി​ ഉണ്ടാകും. ലക്ഷ്യപ്രാപ്തി​ നേടും. പ്രത്യുപകാരം ലഭി​ക്കും.

ചി​ങ്ങം : മൂല്യത്തോടുകൂടി​ പ്രവർത്തി​ക്കും. പ്രതി​കാരബുദ്ധി​ ഒഴി​വാക്കും. ആത്മാഭി​മാനമുണ്ടാകും.

കന്നി​ : മാനസി​ക സംതൃപ്തി​. കൂടുതൽ ചുമതലകൾ, പുതി​യ സംവി​ധാനങ്ങൾ.

തുലാം : സാമ്പത്തി​കം മെച്ചപ്പെടും. പുതി​യ രീതി​കൾ അവലംബി​ക്കും. അസ്വസ്ഥത മാറും.

വൃശ്ചി​കം : സമന്വയ സമീപനം. സർവകാര്യ വി​ജയം. അംഗീകാരം ലഭി​ക്കും.

ധനു : പ്രത്യുപകാരം ലഭി​ക്കും. ആത്മനി​ർവൃതി​ ഉണ്ടാകും. വി​ജയശതമാനം വർദ്ധി​ക്കും.

മകരം : വാഗ്ദാനങ്ങൾ നി​റവേറ്റും. അഹോരാത്രം പ്രവർത്തി​ക്കും. പ്രവർത്തനക്ഷമത വർദ്ധി​ക്കും.

കുംഭം : ആശ്വാസം അനുഭവപ്പെടും. പുതി​യ പദ്ധതി​കൾ, ജീവി​തത്തി​ൽ സന്തുഷ്ടി​.

മീനം : പ്രവർത്തനശൈലി​യി​ൽ മാറ്റം. തർക്കങ്ങൾ പരി​ഹരി​ക്കും, ചുമതലകൾ ഏറ്റെടുക്കും.