1

ഏറെ നാളുകൾക്ക് ശേഷം എലത്തൂർ ചെട്ടികുളം കടപ്പുറത്ത് നിറഞ്ഞ് കവിഞ്ഞ് കല്ലുമ്മക്കായ. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കല്ലുമ്മക്കായ സുലഭമാണ്. വീഡിയോ - രോഹിത്ത് തയ്യിൽ