പ്രപഞ്ചത്തെ ഇങ്ങനെ അറിയുന്നതിന് മുമ്പ് ഇത് ശുദ്ധമായ അറിവ് അഥവാ ബോധം തന്നെയായിരുന്നു. അറിവിൽ പെടാത്ത പദാർത്ഥം ഏതാണ്. അങ്ങനെയൊന്നില്ല.