
കൊൽക്കത്ത: ഐ.എഫ്.എ. ഷീൽഡ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി യുണൈറ്റഡ് സ്പോർട്സ് ക്ലബിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഇഞ്ചുറി ടൈമിൽ ബ്രൈറ്റ് മിഡിൽടണാണ് യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ വിജയ ഗോൾ നേടിയത്.