iphone


യൂറോപ്പിൽ നിന്നും ലഭിച്ച തിരിച്ചടിക്ക് ശേഷം ടെക് ഭീമനായ ആപ്പിളിന് ഇത്തവണ ബ്രസീലിൽ നിന്നാണ് വമ്പൻ പണി കിട്ടിയിരിക്കുന്നത്. പുതിയ ഐ ഫോണുകൾക്കൊപ്പം ചാർജർ നൽകാത്തതാണ് കാരണം.കൂടുതൽ വിവരങ്ങൾ വീ‌ഡിയോ റിപ്പോർട്ടിൽ