കടന്നലിന്റെ (വേട്ടാളൻ) കൂട് നിർമ്മാണം ശരിക്കും നമ്മളെ അദ്ഭുതപ്പെടുത്തും. കൂട് നിർമ്മാണത്തിന് പറ്റിയ സ്ഥലം കണ്ടെത്തിയ ശേഷം ചെമ്മണ്ണ് കൊണ്ടാണ് കൂടുണ്ടാക്കുന്നത് .വീഡിയോ: എൻ.ആർ.സുധർമ്മദാസ്