james-bond

ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബോണ്ട് ചിത്രങ്ങൾ. ജെയിംസ് ബോണ്ടിന്റെ ആദ്യ തോക്കിന് കഴിഞ്ഞ ദിവസം 1.79 കോടിയാണ് ലേലത്തിൽ ലഭിച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ