
അശ്വതി: തൊഴിൽ തടസം, വിശ്രമം
ഭരണി: കാർഷിക ജോലി, യാത്ര
കാർത്തിക: ദൂരയാത്ര, ദുഷ്പ്രചരണം
രോഹിണി: ആധി, ഉൾഭയം
മകയിരം: പരാജയഭീതി, കീർത്തി
തിരുവാതിര: ഉന്നതി, ജനപ്രശംസ
പുണർതം: അംഗീകാരം, സ്ഥാനഗുണം
പൂയം: കാര്യഗുണം, ഭാഗ്യം
ആയില്യം: സ്വാധീനം, കാര്യനേട്ടം
മകം: വിജയപ്രതീക്ഷ, ശുഭവാർത്ത
പൂരം: ഉന്നതി, ഭാഗ്യം
ഉത്രം: പരാജയഭീതി, കാര്യഗുണം
അത്തം: സഹോദര സഹായം, ഗൃഹഗുണം
ചിത്തിര: ഭാര്യാഗുണം, കാര്യനേട്ടം
ചോതി: സ്വജനവിരോധം, മനക്ളേശം
വിശാഖം: ദൂരയാത്രാഗുണം, ക്ഷതം
അനിഴം: ഉൾഭയം, ആധി
തൃക്കേട്ട: ഭാര്യാവിരോധം, കലഹം
മൂലം: സന്താനഗുണം, ഭാഗ്യം
പൂരാടം: ജനപ്രിയത, അംഗീകാരം
ഉത്രാടം: കാര്യനേട്ടം, ധനഗുണം
തിരുവോണം: ജനപ്രശംസ, ധനഗുണം
അവിട്ടം: കാര്യോന്നതി, സൽക്കാരം
ചതയം: വിനോദയാത്ര, ഭാഗ്യം
പൂരുരുട്ടാതി: പ്രചരണഭീതി, കാര്യനഷ്ടം
ഉത്രട്ടാതി: ആധി, വ്യാധി
രേവതി: വിജയപ്രതീക്ഷ, ധനഗുണം.