ന്യൂഡൽഹി:ഭാരത് ബയോടെകിന്റെ കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സീനാണ് ‘കോവാക്സീന്‍’.