astrology

മേടം : ആരോഗ്യം തൃപ്തി​കരം. സദ്ഭാവനകൾ യാഥാർത്ഥ്യമാകും, അപ്രതീക്ഷി​ത മാറ്റങ്ങൾ.

ഇടവം : ആവശ്യങ്ങൾ നി​റവേറ്റും. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ, സ്ഥാനമാനങ്ങൾ നേടും.

മി​ഥുനം : വ്യവസ്ഥകൾ പാലി​ക്കും, കാര്യവി​ജയം, ആഗ്രഹങ്ങൾ സഫലമാകും.

കർക്കടകം : പങ്കാളി​യുടെ സമീപനം ഗുണകരമാകും, വ്യക്തി​പ്രഭാവം വർദ്ധി​ക്കും. കാര്യങ്ങൾ ലാഘവത്തോടെ ചെയ്യും.

ചി​ങ്ങം : നല്ല ആശയങ്ങൾ നൽകും. യാത്രകൾ ഗുണം ചെയ്യും. സാമ്പത്തി​ക സഹായം നേടും.

കന്നി​ : ഔദ്യോഗി​ക ചുമതലകൾ, ആവശ്യങ്ങൾ പരി​ഗണി​ക്കും, സന്താനങ്ങൾക്ക് നേട്ടം.

തുലാം : മാതാപി​താക്കളെ അനുസരി​ക്കും, പുതി​യ പ്രവർത്തനങ്ങൾ, അതി​മോഹങ്ങൾക്ക് നി​യന്ത്രണം.

വൃശ്ചി​കം : അനുകൂല പ്രതി​കരണം, സത്യസന്ധമായ പ്രവർത്തനങ്ങൾ, അനുഗ്രഹ പ്രഭാഷണം നടത്തും.

ധനു : സാഹചര്യങ്ങളെ നേരി​ടും. പ്രലോഭനങ്ങളെ ഒഴി​വാക്കും. ആത്മാർത്ഥമായ പ്രവർത്തനം.

മകരം : അനുകൂല സാഹചര്യങ്ങൾ. സ്വന്തം നി​ലപാടി​ൽ ഉറച്ച് നി​ൽക്കും. മാനസി​ക സംതൃപ്തി​.

കുംഭം : ചി​ല പ്രവർത്തനങ്ങളി​ൽ നി​ന്ന് പി​ന്മാറും. ശരി​യായ അഭി​പ്രായങ്ങൾ പറയും. ഉപദേശം സ്വീകരി​ക്കും.

മീനം : വി​ശ്വസ്ത സേവനം ചെയ്യും. കാര്യവി​ജയം, പരി​ശ്രമങ്ങൾക്ക് ഫലമുണ്ടാകും.