police

കോഴിക്കോട്: ചങ്ങരോത്ത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഏഴ് വയസുള്ള കുട്ടിയ്ക്ക് പരിക്കേറ്റു.