മീനാങ്കൽ: കീഴ്പാലൂർ കളിയൽ വിളാകത്ത് വീട്ടിൽ ജി.വേലായുധൻ (76) നിര്യാതനായി.ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: ശശികല, സജികുമാർ വി.പി.,ശശിലേഖ, ശശി രേഖ. മരുമക്കൾ: ശശി, ഷീബകുമാരി, തുളസി,സുരേഷ്. സഞ്ചയനം ഞായർ രാവിലെ 9 മണി .