arrest

തൃശൂർ: മാവോയിസ്റ്റ് രാജൻ ചിറ്റിലപ്പിള്ളി പിടിയിൽ. വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിൽ രഹസ്യമായി ചികിത്സ തേടിയിപ്പോഴാണ് രാജൻ പിടിയിലാകുന്നത്. ഈ വിവരമറിഞ്ഞ് പിന്തുടര്‍ന്ന എറണാകുളം എസ്.ഐ.ടി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.