
മാഡ്രിഡ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ മോൺചെൻഗ്ലാഡ്ബാഷിനെ നേരിടും. നിലവിൽ മൂന്നാം സ്ഥാനത്താണ് റയൽ. ലിവർപൂൾ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ മിഡ്റ്ര്‌ജിലാൻഡിനെ നേരിടും. ലിവർ നോക്കൗട്ട് ഉറപ്പിച്ചു കഴിഞ്ഞു.