vote

ബാലരാമപുരം ഗവ. എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്താൻ അമ്മയ്‌ക്കും അച്ഛനും ഒപ്പം എത്തിയ കുഞ്ഞ് പോളിംഗ് സ്റ്റേഷനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാലറ്റ് പേപ്പർ കൗതുകത്തോടെ നോക്കിനിൽക്കുന്നു