oru-pakka-kadhai

കാ​ളി​ദാ​സ് ​ജ​യ​റാം​ ​നാ​യ​ക​നാ​യ​ ​'​ഒ​രു​ ​പ​ക്ക​ ​ ക െതെ"​ ​ഒ​ ​ടി​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​സീ​ ​ഫൈ​വി​ലൂ​ടെ​ ​ഡി​സം​ബ​ർ​ 25​ന് ​ചി​ത്രം​ ​റി​ലീ​സി​നെ​ത്തും.​ ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം​ ​അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞി​ട്ട്.​ ​സെ​ൻ​സ​ർ​ ​കു​രു​ക്കു​ക​ൾ​ ​മൂ​ല​മാ​ണ് ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഈ​ ​ചി​ത്രം​ ​റി​ലീ​സി​ന് ​ഇ​ത്ര​യും​ ​വൈ​കി​യ​ത്.
എ​ന്നൈ​ ​നോ​ക്കി​ ​പാ​യും​ ​തോ​ട്ട​ത്തി​ലെ​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​മേ​ഘ​ ​ആ​കാ​ശാ​ണ് ​കാ​ളി​ദാ​സി​ന്റെ​ ​നാ​യി​ക​യാ​യി​ ​ചി​ത്ര​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​സ്‌​കൂ​ൾ​ ​പ്ര​ണ​യ​വും​ ​അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ളും​ ​മെ​ഡി​ക്ക​ൽ​ ​സ​ങ്കീ​ർ​ണ്ണ​ത​യു​മൊ​ക്കെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം.​വി​ജ​യ് ​സേ​തു​പ​തി​ ​നാ​യ​ക​നാ​യ​ ​ന​ടു​വുല​ ​കൊ​ഞ്ചം​ ​പ​ക്ക​ത്ത​ ​കാ​ണോം,​ ​സി​താ​കാ​ത്തി​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​ണ് ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​ൻ.​പു​തു​ ​പു​ത്തം​ ​കാ​ലൈ​ ​എ​ന്ന​ ​ത​മി​ഴ് ​ആ​ന്തോ​ള​ജി​ ​ചി​ത്ര​ത്തി​ലെ​ ​സു​ധ​ ​കൊ​ങ്ങ​ര​ ​ഒ​രു​ക്കി​യ​ ​ചി​ത്ര​മാ​ണ് ​കാ​ളി​ദാ​സ് ​ജ​യ​റാ​മി​ന്റെ​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.