ഓ മൈ ഗോഡിൽ വിവാഹ വാർഷികത്തിന് ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത പണിയുടെ രസമുള്ള കഥയാണ് പറഞ്ഞത്. ബിസിനസിൽ ഭാര്യയെ കൊണ്ട് എക്സ്പോർട്ടിംഗ് കമ്പനി ഉടമകൾ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതാണ് രംഗം. അതിൽ വിസമ്മതിക്കുന്ന ഭാര്യയ്ക്ക് എതിരെ നടക്കുന്ന കയ്യാങ്കളിയും തുടർന്ന് നടക്കുന്ന നർമ്മരംഗങ്ങളുമാണ് ക്ലൈമാക്സ്.
