കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിച്ച് കേന്ദ്ര സർക്കാർ. കുത്തിവയ്പിനായി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ മൊബൈൽ ആപ്പിലുണ്ട്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ