biscuit-cup

ചായയിൽ ബിസ്‌ക്കറ്റ് മുക്കി കഴിച്ച് ശീലിച്ച മലയാളിക്ക് ബിസ്ക്കറ്റ് കപ്പിൽ ചായ കുടിക്കാമെന്ന് കേട്ടാൽ കൗതുകവും ആകാംക്ഷയും ഉണ്ടാവും. ഈ കൗതുക കാഴ്ച തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ചായ് ഹോളിക് എന്ന കടയിൽ കാണാം.

വീഡിയോ - ദിനു പുരുഷോത്തമൻ