sania

ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ അയ്യപ്പൻ. എറണാകുളം ചക്കരപറമ്പിലാണ് സാനിയ തന്റെ കന്നി വോട്ട് രേഖപ്പെടുത്തുന്നത്.തൊടുപുഴയിൽ പുരോഗമിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത് .വീഡിയോ റിപ്പോർട്ട്