fish

കാഴ്ചയുടെ വിരുന്നൊരുക്കി കൊക്കുകൾ. നൂറുകണക്കിന് കൊക്കുകളാണ് മീൻ കൊത്താനായി കൂട്ടത്തോടെയെത്തുന്നത്. വേമ്പനാട്ട് കായലിലെ ഇടക്കൊച്ചിയിലാണ് ഈ കാഴ്ച.കാമറ: എൻ.ആർ. സുധർമ്മദാസ്