
അശ്വതി: വിദ്യാഗുണം, സൽക്കാരം
ഭരണി: യാത്രാക്ളേശം, ഭയം
കാർത്തിക: ജനപ്രിയത, അംഗീകാരം
രോഹിണി: സഹോദരനുമായി കലഹം, വിരോധം
മകയിരം: ധനനാശം, അപകീർത്തി
തിരുവാതിര: കാര്യലാഭം, ധനഗുണം
പുണർതം: ഭാഗ്യം, ഉന്നതി
പൂയം: വാഹനഗുണം, ഭാര്യാഗുണം
ആയില്യം: ഭർത്തൃക്ളേശം, ശരീരക്ഷതം
മകം: ഉൾഭയം, മനക്ളേശം
പൂരം: ധനലാഭം, ഭൂമിനേട്ടം
ഉത്രം: അംഗീകാരം, സ്ഥാനമാനം.
അത്തം: ഗൃഹോപകരണലാഭം, അംഗീകാരം
ചിത്തിര: ഭൃത്യവിരോധം, ജോലിഭാരം
ചോതി: മനക്ളേശം, യാത്രാതടസം
വിശാഖം: വിവാഹാലോചന, സുഹൃത് ഗുണം
അനിഴം: സന്താന വിരോധം, ആധി
തൃക്കേട്ട: ഗൃഹകലഹം, മനപ്രയാസം
മൂലം: ആശുപത്രിവാസം, സ്വജനവിരോധം
പൂരാടം: ഭർത്തൃക്ളേശം, ധനനഷ്ടം
ഉത്രാടം: സന്താനദുരിതം, ദുഃഖം
തിരുവോണം: ധനക്ളേശം, മനപ്രയാസം
അവിട്ടം: രോഗനിരീക്ഷണവാസം, ഉൾഭയം
ചതയം: തലവേദന, രോഗഭീതി
പൂരുരുട്ടാതി: ഗൃഹഗുണം, ധനഗുണം
ഉത്രട്ടാതി: സൽക്കാരം, ഭാഗ്യം
രേവതി: ഭൂമിഗുണം, ധനനേട്ടം