election-

പ്രായവും വൈകല്യവും മറന്ന്... എറണാകുളം സെന്റ്. ആൽബർട്സ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ഹൗസ് ഓഫ് പ്രൊവിഡൻസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായ കാലിന് സ്വാധീനക്കുറവുള്ള 74 വയസ്സുകാരി മേരി കുറിന്തനാശ്ശേരി.

vote