election

വോട്ട് പൗരൻ്റെ അവകാശം... പാലക്കാട് പറക്കുന്നം ജി.എൽ.പി. സ്കുള്ളിൽ വോട്ട് ചെയാൻ എത്തിയ വയോധികനെ എടുത്ത് കൊണ്ട് വരുന്ന രാഷ്ട്രിയ പ്രവർത്തകർ.