qutub-minar

അയോദ്ധ്യയിലെയും കാശി മധുരയിലെയും വിവാദങ്ങൾക്ക് പിന്നാലെ കുത്തബ് മിനാറിനെച്ചൊല്ലിയും തർക്കം. മുഗൾ ഭരണത്തിൽ കുത്തബ് മിനാർ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്താണെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സാകേത് കോടതിയിലാണ് ഹർജി എത്തിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ