
അലർജിയുളളവർ ഫൈസർ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിൻ റെഗുലേറ്ററുടെ നിർദേശം. ആദ്യദിവസം വാക്‌സിൻ സ്വീകരിച്ച രണ്ടുപേർക്ക് കുത്തിവയ്പ്പിനെ തുടർന്ന് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ