rajnath-singh

പകർച്ചവ്യാധികൾ, ജൈവ ഭീകരാക്രമണം തുടങ്ങിയ ഭീഷണികൾ സമർത്ഥമായി നേരിടാൻ ഒന്നിച്ചുനിന്ന് പോരാടണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് . ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യാേഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ