tini-tom

പതിവ് പോലെ സമ്മതിദാനാവകാശം പാഴാക്കാതെ ചലച്ചിത്ര താരം ടിനി ടോം. ആലുവ തായിക്കാട്ടുകരയിലെ ഐശ്വര്യാ നഗർ ബൂത്തിൽ രാവിലെ പത്നീ സമേതനായെത്തിയാണ് ടിനി ടോം വോട്ട് ചെയ്തത് .

വീഡിയോ -കെ.സി.സ്മിജൻ