astrology

മേടം : ബന്ധുക്കൾ സഹായിക്കും. ജോലിയിൽ പുരോഗതി, ദേവാലയ ദർശനം.

ഇടവം : തീർത്ഥാടനം നടത്തും, ധന നഷ്ടം, കഠിനാദ്ധ്വാനം.

മിഥുനം: സ്ഥലം മാറ്റം ലഭിക്കും. യാത്ര ശ്രദ്ധിക്കണം. ശത്രുശല്യം.

കർക്കടകം: ധന നഷ്ടം. നല്ല വാർത്ത കേൾക്കും, പ്രാർത്ഥനകൾ ഫലിക്കും.

ചിങ്ങം : വീട് പുതുക്കിപ്പണിയും. ജോലി സ്ഥലത്തു ക്ളേശം. കഠിനാദ്ധ്വാനം.

കന്നി : ശത്രുഭയം, സദ്‌വാർത്ത കേൾക്കും, ധനലാഭം.

തുലാം : തീരുമാനത്തിൽ ഉറച്ചുനിൽക്കും. ബന്ധുജന നീരസം, ഭക്ഷണ സുഖം.

വൃശ്ചികം: ദേവാലയ ദർശനം. തൊഴിൽ പുരോഗതി, ആരോഗ്യം മെച്ചപ്പെടും.

ധനു : ഭൂമി വാങ്ങും, ചെലവുകൾ നിയന്ത്രിക്കണം. രോഗബാധ.

മകരം: യാത്രകൾ ഉപേക്ഷിക്കും. വാഹനം മാറ്റിവാങ്ങും. കഠിനാദ്ധ്വാനം.

കുംഭം: പരീക്ഷാജയം, പ്രൊമോഷൻ ലഭിക്കും. കഠിനാദ്ധ്വാനം.

മീനം: ജോലിയിൽ പുരോഗതി. സാമ്പത്തിക നേട്ടം. ദൂരയാത്ര.