തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മൈക്ക് അനൗൺമെൻറ് പെർമിറ്റിനായി മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡൾ പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നവർ.