പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം മലപ്പുറത്ത് വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു.