indus


സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങൾ ഭക്ഷണത്തിൽ വലിയ തോതിൽ മാംസം ഉൾപ്പെടുത്തിയിരുന്നുവെന്ന് പഠനം. പ്രത്യേകിച്ചും കന്നുകാലി മാംസം വലിയ തോതിൽ ഇവർ ഭക്ഷണമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ