കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എന്നാൽ ആശങ്കയെക്കാൾ ഉപരി ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക