
ഒൻപത് മാസത്തോളമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ജനുവരിയിൽ തുറക്കാൻ നീക്കം. വിജയ് നായകനാകുന്ന മാസ്റ്റർ പൊങ്കലിനോടനുബന്ധിച്ച് ജനുവരി രണ്ടാം വാരം റിലീസ് ചെയ്യാനിരിക്കവേയാണ് തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം തിയേറ്ററുടമകളുടേതടക്കം വിവിധ സംഘടനകൾ ഉന്നയിക്കുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ