വർക്കല: മേൽവെട്ടൂർ ഫിറോസ് നിവാസിൽ കെ. അപ്പുകുട്ടൻ (88) നിര്യാതനായി. ഭാര്യ: ഡി. സുഷമ്മ. മക്കൾ: ഫിറോസ്, ബൈജു, ലൈജു. മരുമക്കൾ: റോജി, ജയകുമാരി, ഷെജി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.