indian-army

അതിർത്തിയിൽ പൂഞ്ച് സെക്ടറിൽ വീണ്ടും കടുത്ത പാക് പ്രകോപനം. ഇന്ത്യൻ സേന തിരിച്ചടിച്ചു. രണ്ടു മണിക്കൂറോളം വെടിവയ്പ്പ് നീണ്ടു നിന്നു. അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൂടുതൽ വിവരങ്ങൾ വീ‌ഡിയോ റിപ്പോർട്ടിൽ