election

നൂറ്റിയൊന്നാം വയസിലും മാധവൻ പതിവ് തെറ്റിച്ചില്ല. കരീമഠം കൂരിച്ചാലിൽ മാധവൻ എന്ന ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ തിരഞ്ഞെടുപ്പിൽ ഇന്ന് വരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല. കൊവിഡ് കാലമായതിനാലും വള്ളത്തിൽ കയറി പോളിംഗ് സ്റ്റേഷനിൽ എത്തേണ്ട ബുദ്ധിമുട്ടും കരുതി മക്കൾ ഇത്തവണ വോട്ട് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കി.പക്ഷേ ആര് കേൾക്കാൻ

വീഡിയോ- വിഷ്ണു കുമരകം