ss

മുട്ടട: മാടൻകോവിൽ ലൈനിൽ എം.പി.ആർ.എ 101ൽ ഡെൽഫി ജോൺ (75) നിര്യാതയായി. ഭർത്താവ്: ഒ.എം. ജോൺ (റിട്ടയേർഡ് എൻജിനീയർ കെ.എസ്.ഇ.ബി). മക്കൾ: മിനി ജോൺ, ബെല്ല ജോയ്, ലിസി എഡ്മണ്ട്. മരുമക്കൾ: ജോൺ, ജോയ്, എഡ്മണ്ട്. സംസ്‌കാരം: ഇന്ന് രാവിലെ 8:30 ന്. പ്രാർത്ഥന: മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ