അരുളപ്പെടുന്ന പരംപൊരുളിനെ മനുഷ്യന്റെ ബുദ്ധികൊണ്ട് അറിയാനാകില്ല. വാക്കുകൊണ്ടും മനസുകൊണ്ടും അറിയുന്നതിന് അപ്പുറമാണ് ഇൗശ്വരന്റെ സ്വരൂപം.