covid-vaccine

യു.എസിൽ ഫൈസർ വാക്‌സിൻ അടിയന്തരമായി നൽകുന്നതിന് അനുമതി. 16 വയസിനു മുകളിലുള്ളവർക്ക് നൽകാം. ആരോഗ്യപ്രവർത്തകർക്കും ശുശ്രൂഷാകേന്ദ്രങ്ങളിൽ താമസിക്കുന്ന മുതിർന്നവർക്കുമാണ് മുൻഗണന.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ