vaccine

കൊവിഡ് വാക്‌സിൻ കുത്തിവയ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. ഓരോ വാക്‌സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്‌സിൻ കുത്തിവയ്ക്കുക.കുടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ