തദ്ദേശ സ്വയംഭരണ തിരെഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം സ്ഥാനാർത്ഥികളുടെ ചിഹ്നവും എഴുത്തും മായ്ക്കുന്ന യുവാവ്. പാലക്കാട് പട്ടിക്കരയിൽ നിന്ന്.