iceberg

തെക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിലെ ദക്ഷിണ ജോർജിയ ഐലൻഡിനെ ലക്ഷ്യമാക്കി ഒരു കൂറ്റൻ മഞ്ഞുമല നീങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് വർഷം മുൻപ് ഒരു ഭീമൻ അന്റാർട്ടിക് ഐസ് ഷെൽഫിൽ നിന്നും അടർന്നു വേർപ്പെട്ടതാണിത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ