prithipal-singh

രാജ്യത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളിലും സേവനം അനുഷ്ഠിച്ച ധീരൻ, ലോകമഹായുദ്ധത്തിലും 1965-ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തയാൾ. പ്രത്യേകതയാർന്ന വിശേഷണങ്ങൾ അനവധിയാണ് കേണൽ പ്രിതിപാൽ സിംഗ് ഗില്ലിന്. ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടവുംപ്രിതിപാൽ സ്വന്തമാക്കിരിക്കുന്നു. അദ്ദേഹത്തിന് നൂറ് വയസ് തികയുകയാണ്.