ioc

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ ഇന്ത്യയിലുടനീളം ലഭ്യമായ അഞ്ചുകിലോഗ്രാം ഇൻഡേൻ ഫ്രീ ട്രേഡ് എൽ.പി.ജി സിലിണ്ടറിന്റെ പുതിയ ബ്രാൻഡ് നാമം 'ഛോട്ടു". ചെയർമാൻ എസ്.എം. വൈദ്യയാണ് പേരിട്ടത്. ഐ.ഒ.സി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇൻഡേൻ വിതരണക്കാർ, ഡിപ്പാർട്ട്മെന്റ് സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ ഛോട്ടു ലഭിക്കും.