തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം എഞ്ചിനിയറിങ് കോളേജിനടുത്തുള്ള ഒരു വീട്ടിൽ രാവിലെ പെയിന്റ് അടിക്കാനായി പണിക്കാർ സാധനങ്ങൾ മാറ്റുന്നതിനിടയിൽ ഗ്യാസ് കുറ്റികൾ മാറ്റിയതും അതിനടിയിൽ ഒരു മൂർഖൻ. പേടിച്ച പണിക്കാർ അപ്പോൾ തന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടിയെങ്കിലും ദേഷ്യം തീർത്തത് വാവയുടെ കൈയിൽ...

അവിടെ നിന്ന് യാത്ര തിരിച്ച വാവ മണ്ണന്തലയിലുള്ള ഒരു വീട്ടിലാണ് പാമ്പിനെ പിടികൂടാൻ എത്തിയത്.ഉച്ചയ്ക്ക് വീട്ടമ്മ തേങ്ങ എടുക്കാൻ ചെന്നപ്പോൾ കൂട്ടിയിട്ടിരിക്കുന്ന തേങ്ങകൾക്കിടയിൽ പാമ്പ് അങ്ങനെയാണ് വാവയെ വിളിച്ചത്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...